തപാല്‍ വകുപ്പില്‍ നിയമനം
മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. Organization പോസ്റ്റല്‍ ഡിവിഷന്‍ Job Location മഞ്ചേരി Ad.Number Not Mentioned Name of the Post ഡയറക്ട് എജന്റ്റ്, ഫീല്‍ഡ് ഓഫീസര്‍ Job Type Postal Department Qualification പത്താംക്ലാസ് Age Limit 18-50 അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, […]
തപാല്‍ വകുപ്പില്‍ നിയമനം Read More »








