കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ അവസരം

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ അവസരം: കിന്‍ഫ്ര കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചിക്കോടുള്ള കിന്‍ഫ്രയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സജീകരിക്കുന്ന  ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് 100 ശുചീകരണ പ്രവര്‍ത്തകരെ ആവശ്യമുള്ളത്.

വടകരപ്പതി, എലപ്പുള്ളി, മരുതറോഡ്, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

എങ്ങനെ അപേക്ഷിക്കാം ?

താല്പര്യമുള്ളവര്‍ പേര്, വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍  എന്നിവ സഹിതം tscpkd@gmail.com ലോ 0491-2505710 ലോ അപേക്ഷിക്കണം.

ഇമെയില്‍ tscpkd@gmail.com
ഫോണ്‍ നംബര്‍ 0491-2505710
Join Job News Group Click Here

Other Post You May Like;

  1. Kerala High Court Helper Recruitment 2020
  2. India Post Mail Motor Service Recruitment 2020
  3. Asianet Careers – Apply for News Desk Intern and Management Trainee Vacancy
  4. CRPF Recruitment 2020-Apply for 800 Vacancy
  5. Mahatma Gandhi University Recruitment 2020