കേരള സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർവ്യൂ വഴി ജോലി നേടാം
കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവരും ജോലി അന്വേഷിക്കുന്നവരുമായ ഉദ്യോഗാർഥികൾക്ക് ഇപ്പോൾ കേരള സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർവ്യൂ വഴി ജോലി നേടാം. കേരള സർക്കാർ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ താഴെ. ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഫോൺ നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക. 1.റീജിയണല്‍ ലബോറട്ടറിയില്‍ ട്രെയിനി അനലിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ക്ഷീരവികസന വകുപ്പിന്‍റെ കോട്ടയം റീജിയണല്‍ ലബോറട്ടറിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനി അനലിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് അല്ലെങ്കില്‍ ഡയറി […]
കേരള സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർവ്യൂ വഴി ജോലി നേടാം Read More »









