ഗുരുവായൂർ ദേവസത്തിലെ എൽ ഡി ക്ലാർക്ക് തസ്തികയിൽ നിലവിൽ ഉള്ള ഒഴിവുകളിലേക്ക് ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രിൽ 18ൽ നിന്നും മെയ് 18ലേക്ക് നീട്ടിയിട്ടുണ്ട്.
Job Summary | |
---|---|
Job Role | LD Clerk (Category No: 23/2020) |
Qualification | Plus Two and must possess computer knowledge |
Number of Vacancy | 20 vacancies |
Devaswom Board | Guruvayur Devaswom Board |
Functional Area | Clerical Works |
How to Apply
- ഉദ്യോഗാർഥികൾ കേരള ദേവസം ബോർഡിന്റെ ഔദോഗിക വെബ്സൈറ്റ് ആയ വഴിയാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്.
- വെബ്സൈറ്റിന്റെ ഹോം പേജിലുള്ള ‘Apply Online’ എന്ന ലിങ്കിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം ഉദയഗാർഥികൾക്ക് തങ്കളുടെ യൂസേർനെമും പാസ്സ്വേർഡും ഉഓയോഗിച്ചു ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- ഉദ്യോഗാർഥികൾ 18 വയസിനും 36 വയസിനുമിടയിൽ പ്രായമുള്ളവരായിരിക്കണം (01/ 01/2020 ഉം 02/01/1984 കണക്കാക്കി രണ്ടു തിയ്യതികളും ഉൾപ്പടെ)
- അപേക്ഷ ഫീസ് കേരള ദേവസം ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്ന വെബ്പോർട്ടലിലൂടെ ഓൺലൈനായി അടക്കേണ്ടതാണ്. (അപേക്ഷ ഫീസ്: ജനറൽ വിഭാഗക്കാർക്ക് 300 രൂപയും SC/സ് വിഭാഗക്കാർക്ക് 200 രൂപയും)
- അപേക്ഷ അയക്കേണ്ട അവസാന തിയതി 2020 മെയ് 18 അർധരാത്രി 12 മണി വരെ
Important Links | |
---|---|
Apply Link | Click Here |
Official Notification | Click Here |
Other posts you may like;