താഴെ കൊടുത്തിരിക്കുന്ന തൊഴിൽ അവസരങ്ങൾ മറ്റു വെബ്സൈറ്റുകളിൽ നിന്നും തൊഴിൽ പ്രസദീകരണങ്ങളിൽ നിന്നും ശേഖരിച്ചവയാണ് ആയതിനാൽ അപേക്ഷ അയക്കും മുൻപ് ഉദ്യോഗാർഥികൾ നിജസ്ഥിതി അന്വേഷിക്കേണ്ടതാണ്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പാലക്കാട് തൃശൂർ ശാഖകളിലേക്ക് ലേഡി മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകൾ 9495229010 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക
സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ
ടോളിൻസ് ഫുഡ്‌സിന്റെ ഭക്ഷ്യവസ്തുക്കൾ വാനിൽ ഡെലിവറി ചെയ്യുന്നതിന് സെയിൽസ് എക്സിക്യൂട്ടീവ് ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ അപേക്ഷകൾ hr@tolins.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
ഫീൽഡ് എക്സിക്യൂട്ടീവ് അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്
കരുനാഗപ്പള്ളി കൊട്ടാരക്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പെരപ്പാടൻസ് ഗോൾഡ് പാർക്കിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവ് അക്കൗണ്ട് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ pereppadansgoldpark@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക
ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഏറ്റുമാനൂർ പ്രവർത്തിക്കുന്ന കേരശ്രീ ലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ 6282201585 എന്ന നമ്പറിൽ വിളിക്കുക
സെയിൽസ് മാനേജർ ഒഴിവ്
കുന്നംകുളം ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന പുലിക്കൂട്ടിൽ സൂപ്പർമാർക്കറ്റിലേക്കു സെയിൽസ് മാനേജർ സെയിൽസ് പ്രൊമോട്ടർ സ്റ്റോർകീപ്പർ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ബില്ലിങ് സ്റ്റാഫ് മാർക്കറ്റിംഗ് മാർക്കറ്റിങ് മാനേജർ ഫീൽഡ് എക്സിക്യൂട്ടീവ് തുടങ്ങിയവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ അപേക്ഷകൾ jimmyvarghese@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക.
ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ്
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനിങ് ഇൻസ്റ്റ്യൂട്ടിന്റെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവുകളുണ്ട്. അപേക്ഷകൾ admin@pundit.academy എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
ഓഫീസ് സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം പിരപ്പൻകോട്ട് പ്രവർത്തിക്കുന്ന കവിയാട്ട് കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ഓഫീസ് സ്റ്റാഫിന്റെ ആവിശ്യമുണ്ട്. താല്പര്യമുള്ളവർ 9447158399 എന്ന നമ്പറിൽ വിളിക്കുക.
സെയിൽസ് മാനേജർ ഒഴിവ്
ധനകാര്യമേഖലയിലേക്ക് സെയിൽസ് മാനേജർ, കൺസൽട്ടൻറ് ആൻഡ് ടീം ലീഡർ എന്നിവരെ ആവിശ്യമുണ്ട്.താല്പര്യമുള്ളവർ rajesh.nair@relianceada.com എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യുമെ അയച്ചു കൊടുക്കുക.
NB: മുകളിൽ കൊടുത്തിരിക്കുന്ന തൊഴിലവസരങ്ങൾളുടെ നിജസ്ഥിതി അറിയുന്നതിൽ ഞങ്ങൾ അപ്രാപ്യരാണ് ആയതിനാൽ അവ മൂലം നിങ്ങൾക്ക് എന്തെങ്കിലും കഷ്ടനഷ്ട്ടങ്ങൾ സംഭവിച്ചാൽ ഞങ്ങൾ (jobalertinfo) ഉത്തരവാദികൾ ആയിരിക്കില്ല. മാക്സിമം തൊഴിൽ അവസരങ്ങൾ നിങ്ങളിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം