മലപ്പുറം ജില്ലയിലെ ഹെൽത്ത് ലാബിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 20 ന് മുൻപ് ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. സർക്കാർ ജോലി നോക്കുന്ന ഉദ്യോഗാർഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്. ഒഴിവുകൾ ഉള്ള പോസ്റ്റുകൾ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
Job Summary | |
---|---|
സ്ഥാപനത്തിന്റെ പേര് | ഗവണ്മെന്റ് ഹെൽത്ത് ലാബ് |
വിദ്യാഭാസ യോഗ്യതകൾ | ഏഴാം ക്ലാസ്സ് /പ്ലസ് ടു /ഡിഗ്രി etc |
നോട്ടിഫിക്കേഷൻ | കേരള ഗവണ്മെന്റ് ജോബ് |
അപേക്ഷ സമർപ്പിക്കേണ്ട വിധം | ഓൺലൈൻ |
അവസാന തിയതി | 20 ജൂൺ 2020 |
പോസ്റ്റും ഒഴിവുകളുടെ എണ്ണവും
കേരള സർക്കാർ സ്ഥാപനമായ ഹെൽത്ത് ലാബിൽ നിലവിലുള്ള ഒഴിവുകൾ ഉള്ള പോസ്റ്റുകളും വേക്കൻസിയും ചുവടെ ചേർക്കുന്നു.
ക്രമ നമ്പർ | പോസ്റ്റിന്റെ പേര് | ഒഴിവുകളുടെ എണ്ണം |
1. | ഡാറ്റാ എൻട്രി ഓപ്പറേറ്റർ | 04 ഒഴിവുകൾ |
2. | ഹോസ്പിറ്റൽ അറ്റെൻഡന്റ് ഗ്രേഡ് II | 04 ഒഴിവുകൾ |
3. | ജൂനിയർ ലാബ് അസിസ്റ്റന്റ് | 04 ഒഴിവുകൾ |
4. | ലാബ് ടെക്നിഷ്യൻ | 01 ഒഴിവുകൾ |
5. | ടെക്നിഷ്യൻ | 01 ഒഴിവുകൾ |
6. | സയന്റിഫിക് അസിസ്റ്റന്റ് | 01 ഒഴിവുകൾ |
7. | സയന്റിസ്റ്റ് | 01 ഒഴിവുകൾ |
8. | ജൂനിയർ കൺസൽട്ടന്റ് | 02 ഒഴിവുകൾ |
വിദ്യാഭ്യാസ യോഗ്യത
അപ്ലൈ ചെയ്യുന്ന ഉദ്യോഗാർഥികൾ നിശിചിത യോഗ്യത കരസ്ഥമാക്കിയിരിക്കണം അല്ലാത്തപക്ഷം ഈ പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാൻ അർഹരല്ല.വിദ്യാഭാസ യോഗ്യത സംബന്ധമായ വിവരങ്ങൾ ചുവടെ കൊടുക്കുന്നു
ക്രമ നമ്പർ | പോസ്റ്റിന്റെ പേര് | വിദ്യാഭ്യാസ യോഗ്യത |
1. | ഡാറ്റാ എൻട്രി ഓപ്പറേറ്റർ | ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, PGDCA തുടങ്ങിയവ. |
2. | ഹോസ്പിറ്റൽ അറ്റെൻഡന്റ് ഗ്രേഡ് II | ഏഴാം ക്ലാസ് വിജയം. |
3. | ജൂനിയർ ലാബ് അസിസ്റ്റന്റ് | VHSE MLT അല്ലെങ്കിൽ പ്ലസ് ടു സയൻസ്. |
4. | ലാബ് ടെക്നിഷ്യൻ | Bsc MLT അല്ലെങ്കിൽ DMLT. |
5. | ടെക്നിഷ്യൻ | BSc ബയോടെക്നോളജി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ MLT RTPCR ൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. |
6. | സയന്റിഫിക് അസിസ്റ്റന്റ് | Bsc ബയോടെക്നോളജി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ MLT യും RTPCR ൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. |
7. | സയന്റിസ്റ്റ് | Msc ബയോടെക്നോളജി/ മൈക്രോബയോളജിയിൽ RTPCR ൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം |
8. | ജൂനിയർ കൺസൽട്ടന്റ് | മൈക്രോ ബയോളജിയിൽ MD |
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂൺ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. അപേക്ഷകർ ബയോഡാറ്റ covid19phl@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0483- 2738000
covid19phl@gmail.com | |
Contact Number | 0483- 2738000 |
Download Job News App | Click Here |
Join Job News Group | Click Here |