കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ.

കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ;

Table of Contents

ഗ്രാൻഡ് മോട്ടോർസിൽ അവസരങ്ങൾ

ബജാജിന്റെ അഗീകൃത ഡീലറായ ഗ്രാൻഡ് മോട്ടോർസിന്റെ തൃശ്ശൂർ, പാലക്കാട്‌ ഷോറൂമുകളിൽ ബ്രാഞ്ച് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകളുണ്ട്. പ്ലസ് ടു, സെയിൽസിൽ അഭിരുചി ഉള്ളവർക്ക് സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കും, 5 വർഷം വാഹന വില്പന/വാഹന ലോൺ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് ബ്രാഞ്ച് മാനേജർ പോസ്റ്റിലേക്കും അപേക്ഷിക്കാം.താല്പര്യമുള്ളവർ hrm.grandbajaj@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ Resume അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 6238727184 എന്ന നമ്പറിൽ വിളിക്കുക.

ധനകാര്യ സ്ഥാപനത്തിൽ ഒഴിവുകൾ

വിബ്ജിയോർ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജർ, അക്കൗണ്ടന്റ്, ക്ലാർക്ക് പോസ്റ്റുകളിൽ ഒഴിവുകളുണ്ട്. ബി കോം യോഗ്യതയുള്ളവർക്ക് ക്ലാർക്ക് പോസ്റ്റിലേക്കും, ബി കോം + എക്സ്പീരിയൻസ് ഉള്ളവർക്ക് അക്കൗണ്ടൻറ് പോസ്റ്റിലേക്കും, എം കോം+ എക്സ്പീരിയൻസ് ഉള്ളവർക്ക് അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ hrvibgyornidhi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപെടുക.

ടെലികോളർ റിസെപ്ഷനിസ്റ്റ് ഒഴിവ്

പാലക്കാട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽ കെയർ ആശുപത്രിയിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ടെലികോളർ റിസെപ്ഷനിസ്റ്റ് പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ളവർ 9746153456 എന്ന നമ്പറിലോ hrwelcarepkd@gmail.com എന്ന വിലാസത്തിലോ ബന്ധപെടുക.

ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്

തൃശ്ശൂർ പാലയ്ക്കലിൽ പ്രവർത്തിക്കുന്ന സമൃദ്ധി എൻറർപ്രൈസസ് ലേക്ക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട് ഫോൺ 7012661662 ഇ ലേർണിങ് പ്ലാറ്റഫോംമിൽ അവസരം ഈ ലേണിങ് പ്ലാറ്റ്ഫോമിലേക്ക് മാർക്കറ്റിംഗ് മാനേജർ സെയിൽസ് കോഓർഡിനേറ്റർ വീഡിയോ എഡിറ്റർ ടെലി കോളർ എന്നിവരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8589050505

വി കെ ഏജൻസിയിലേക്ക് ലേഡി ഓഫീസ് സ്റ്റാഫിനെയും ആവിശ്യമുണ്ട്

തിരുവനന്തപുരം കിള്ളിപ്പാലം അത് പ്രവർത്തിക്കുന്ന വി കെ ഏജൻസിയിലേക്ക് ലേഡി ഓഫീസ് സ്റ്റാഫിനെയും സെയിൽസ്മാനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7034288263

NB: അപേക്ഷകൾ അയക്കുന്നതിന് മുൻപ് സ്ഥാപനത്തിന്റെ നിജസ്ഥിതി അന്വേഷിക്കണ്ടതാണ്. അപേക്ഷ ഫീസ് തുടങ്ങിയവ നൽകി വഞ്ചിതരായാൽ jobalertinfo ഉത്തരവാദിയായിരിക്കില്ല