കേരള സര്ക്കാര് വിവിധ വകുപ്പുകളില്‍ ഇന്‍റര്‍വ്യു വഴി നിയമനം
ഓഫീസ് അറ്റന്‍ഡന്റ്; അപേക്ഷിക്കാം ജില്ലയിലെ താത്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം-18,030 രൂപ. യോഗ്യത – ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 60 വയസ്. അപേക്ഷകര്‍ക്ക് തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയം വേണം. അപേക്ഷ തയ്യാറാക്കി cjmklm@gmail.com വിലാസത്തില്‍ സെപ്തംബര്‍ 22 നകം അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ […]
കേരള സര്ക്കാര് വിവിധ വകുപ്പുകളില്‍ ഇന്‍റര്‍വ്യു വഴി നിയമനം Read More »









