പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി നേടാം
പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി നേടാം: കേരള സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ/വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം.തിരഞ്ഞെടുപ്പ് ഇന്റർവ്യൂ വഴി ആയിരിക്കും.ഒഴിവുകൾ, അപ്ലൈ ചെയ്യണ്ട വിവരങ്ങൾ തുടങ്ങിയവ താഴെ വായിക്കാം 1.ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലുളള ഓരോ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡാറ്റാ … Read more