കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു: കോട്ടയം ജനറല്‍ ആശുപത്രിയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനത്തിനായി ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മെയ് 30ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.താല്പര്യമുള്ള ഉദ്യോഗാർഥികൾ മെയ് 30തിന് കോട്ടയം ജനറൽ ആശുപത്രിയിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക
Job Summary | |
---|---|
പോസ്റ്റിന്റെ പേര് | സ്റ്റാഫ് നഴ്സ്,ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഴ്സിംഗ് അസിസ്റ്റന്റ്,അറ്റന്‍ഡര്‍ |
ക്വാളിഫിക്കേഷൻ | ഏഴാം ക്ലാസ്/എസ്.എസ്.എല്‍.സി/പ്ലസ് ടൂ/ബി.എസ്.സി |
സെക്ടർ | ഗവൺമെന്റ് |
നിയമനം | കോൺട്രാക്റ്റ് |
സ്ഥലം | കോട്ടയം |
സ്റ്റാഫ് നഴ്സ്(എട്ട് ഒഴിവുകള്‍. യോഗ്യത-ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും.), ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍(അഞ്ച് ഒഴിവുകള്‍. യോഗ്യത- പ്ലസ് ടൂ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്), നഴ്സിംഗ് അസിസ്റ്റന്റ്(നാല് ഒഴിവുകള്‍. യോഗ്യത-എസ്.എസ്.എല്‍.സി), അറ്റന്‍ഡര്‍( നാല് ഒഴിവുകള്‍, യോഗ്യത- ഏഴാം ക്ലാസ്) എന്നീ തസ്തികകളിലാണ് നിയമനം.
പോസ്റ്റിന്റെ പേര് | ഒഴിവുകൾ | യോഗ്യത |
---|---|---|
ജനറല്‍ നഴ്സിംഗ് | 8 | ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗും |
ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ | 5 | പ്ലസ് ടൂ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് |
നഴ്സിംഗ് അസിസ്റ്റന്റ് | 4 | എസ്.എസ്.എല്‍.സി |
അറ്റന്‍ഡര്‍ | 4 | ഏഴാം ക്ലാസ് |
എങ്ങനെ അപേക്ഷിക്കാം
താത്പര്യമുള്ളവര്‍ രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ച് പങ്കെടുക്കണം.ഓൺലൈനായി അപ്ലൈ ചെയ്യേണ്ടതില്ല, താല്പര്യമുള്ളവർ ബയോഡാറ്റ, പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം
അഡ്രസ് | Kottayam – Kumily Rd, Kottayam, Kerala 686002 |
ലൊക്കേഷൻ മാപ്പ്
|
Click Here |
തൊഴിൽവാർത്ത ഗ്രൂപ്പിൽ അംഗമാവു.. | Click Here |
തൊഴിൽ വാർത്തകൾ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
|
Click Here |
Other posts you may like;