നിയമ സേവന അതോറീറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം
ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും കരാറടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചു. Job Summary പോസ്റ്റിന്റെ പേര് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ക്വാളിഫിക്കേഷൻ ഡിഗ്രി സെക്ടർ ഗവൺമെന്റ് നിയമനം കോൺട്രാക്റ്റ് സ്ഥലം തൃശൂർ 20,000 രൂപയാണ് ശമ്പളം. ബിരുദധാരിയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) കോഴ്സുകൾ കേരള, […]
നിയമ സേവന അതോറീറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം Read More »









