കേരള മെഡിക്കൽ സർവീസസ് കോപ്പറേഷൻ ലിമിറ്റെഡിന്റെ ആസ്ഥാന കാര്യാലയത്തിലെ കേരള എമർജൻസി മെഡിക്കൽ പ്രൊജക്റ്റ് വിഭാഗത്തിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കേരള സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക. അപേക്ഷകർ തപാൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. യോഗ്യത, പ്രായം, വേതനം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;
Organization | Kerala Medical Services Corporation (KMSCL) |
---|---|
Job Location | Thiruvananthapuram |
Ad.Number | No.KMSCL/HR/97/2020 |
Name of the Post | Skilled Assistant |
Job Type | Temporary |
Qualification | Plus Two |
Age Limit | 18-35 |
Salary | Rs.630/Day |
Applying Mode | Online |
Last Date | 26.09.2020 |
Interview Date | Update Soon |
Official Website | http://www.kmscl.kerala.gov.in/ |
About Kerala Medical Services Corporation (KMSCL)
ജോബ് സമ്മറി
തസ്തിക | സ്‌കിൽഡ് അസിസ്റ്റന്റ് |
---|---|
യോഗ്യത | പ്ലസ് ടു (MS Office കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം അഭിലക്ഷണീയം) |
Ad.Number | No.KMSCL/HR/97/2020 |
വയസ്സ് | 01/01/1984ലിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.പ്രവർത്തി പരിചയമുണ്ടായിരിക്കണം |
ശമ്പളം | പ്രതിദിനം 630/- രൂപ |
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള മെഡിക്കൽ സർവീസസ് കോപ്പറേഷൻ ലിമിറ്റെഡിന്റെ വെബ്സൈറ്റിലുള്ള അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ചു വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ/ഇമെയിൽ മുഖേന 26/09/20 ന് മുൻപായി സമർപ്പിക്കേടതാണ്. അപേക്ഷ ഫോറം താഴെ നിന്നും ഡൌൺലോഡ് ചെയ്യാം. ഇമെയിൽ വിലാസം careers@kmscl.kerala.gov.in
Particulars | Important Links |
Official Notification | Click Here |
Application Form | Click Here |
Official Website | Click Here |
Join Job Vacancy Facebook Group | Join Job Vacancy WhatsApp Group |
Other Posts You May Like;
- BSIP Recruitment 2020-Apply for LDC/’MTS Vacancy
- IBPS Clerk Recruitment 2020-Apply Online For 1557 Vacancy
- KIED Recruitment 2020-Apply for latest Vacancy
- Travancore Devaswom Board Recruitment 2020
- Cochin Port Trust Telephone Operator/VHF Operator Recruitment