കേരള സര്‍ക്കാര്‍ വകുപ്പ് / സ്ഥാപങ്ങളില്‍ ഒഴിവുകള്‍
ന്യൂനപക്ഷക്ഷേമ വകുപ്പില്‍ നിരവധി അവസരങ്ങള്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളായ തലശ്ശേരി, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. തലശ്ശേരിയിൽ ക്ലാർക്കിന്റെ ഒരു ഒഴിവും കരുനാഗപ്പള്ളിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒരു ഒഴിവുമാണുള്ളത്. ക്ലാർക്കിന് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. കമ്പ്യൂട്ടർ ഓപ്പറേറ്റർക്ക് +2 വും ഡി.സി.എയും വേണം. ക്ലാർക്ക് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13ന് പകൽ 10 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയ്ക്ക് […]
കേരള സര്‍ക്കാര്‍ വകുപ്പ് / സ്ഥാപങ്ങളില്‍ ഒഴിവുകള്‍ Read More »








