സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലേക്ക് കോമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു.കേരള സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകൾ ഇമെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്.യോഗ്യത, പ്രായപരിധി, തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;
പോസ്റ്റിന്റെ പേര് | കോമേഴ്‌ഷ്യൽ അപ്പ്രെന്റിസ് |
ജോബ് ടൈപ്പ് | കേരള ഗവൺമെന്റ് ജോലി |
ഡിപ്പാർട്മെന്റ് | ടൂറിസം |
തീരെഞ്ഞെടുപ്പ് | ഡിറക്റ്റ് |
യോഗ്യത | ഡിഗ്രി |
Total Vacancy | Not Mentioned |
Job Location | Not Mentioned |
അവസാന തിയതി | സെപ്റ്റംബർ 30 |
വിദ്യാഭ്യാസ യോഗ്യത?
പോസ്റ്റിന്‍റെ പേര് | യോഗ്യത |
കോമേഴ്‌ഷ്യൽ അപ്പ്രെന്റിസ് | അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ യോഗ്യതയും |
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 28 വയസ്
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഫോട്ടോയും സെപ്തംബര്‍ 30 നകം kspcbkollam@yahoo.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്നവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖം നടത്തും. വിശദ വിവരങ്ങള്‍ക്ക് 0474-2762117 നമ്പരില്‍ ലഭിക്കും.
Join Job Vacancy Facebook Group |
Join Job Vacancy WhatsApp Group |
Other Posts You May Like;
- BSIP Recruitment 2020-Apply for LDC/’MTS Vacancy
- IBPS Clerk Recruitment 2020-Apply Online For 1557 Vacancy
- KIED Recruitment 2020-Apply for latest Vacancy
- Travancore Devaswom Board Recruitment 2020
- Cochin Port Trust Telephone Operator/VHF Operator Recruitment