ടൂറിസം പ്രൊമോഷൻ കൗൺസിലില്‍ അറ്റൻഡർ,അക്കൌണ്ടന്‍റ് ഒഴിവ്

കോഴിക്കോട് ഡിസ്ട്രിക്റ്റ്  ടൂറിസം പ്രൊമോഷൻ കൗൺസിൽ അക്കൌണ്ടന്‍റ്,ഓഫീസ് അറ്റൻഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനത്തിൽ ജോലി നോക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകർ ഓഫ്‌ലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.യോഗ്യത പ്രായപരിധി തുടങ്ങിയ വിവരങ്ങൾ താഴെ വായിക്കാം; Job Summary ഓർഗാനിസഷൻ ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) Job Type Kerala Government Jobs ഡിപ്പാർട്മെന്റ് ടൂറിസം തീരെഞ്ഞെടുപ്പ് ഡിറക്റ്റ് യോഗ്യത SSLC/B.Com Total Vacancy Not Mentioned Job Location കോഴിക്കോട് അവസാന … Read more