Guruvayur Devaswom Board LD Clerk Recruitment 2020

ഗുരുവായൂർ ദേവസത്തിലെ എൽ ഡി ക്ലാർക്ക് തസ്തികയിൽ നിലവിൽ ഉള്ള ഒഴിവുകളിലേക്ക്‌ ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രിൽ 18ൽ നിന്നും മെയ് 18ലേക്ക് നീട്ടിയിട്ടുണ്ട്.

Guruvayur Devaswom Board LD Clerk Recruitment 2020 Read More »