ആയുഷ് മിഷൻ ഹോമിയോപതി വകുപ്പിൽ അവസരം

ആയുഷ് മിഷൻ ഹോമിയോപതി വകുപ്പിൽ കരാർ  അടിസ്ഥാനത്തിൽ ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ്‌ എന്നിവരുടെ നിയമനം നടത്തുന്നു.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തുക.പോസ്റ്റ്,യോഗ്യത, ഇന്‍റര്‍വ്യു തീയതി തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം;

Organization Name ആയുഷ് മിഷൻ
Job Type സെന്‍ട്രല്‍ ഗവണ്‍മെന്‍റ്
Recruitment Type Direct Recruitment
Advt No നില്‍
Post Name ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ്‌
Total Vacancy Not Mentioned

ആയുഷ് മിഷൻ ഒഴിവ് – ഇന്‍റര്‍വ്യു തീയതി 

ഓരോ പോസ്റ്റിലേക്കുമുള്ള ഇന്‍റര്‍വ്യു പല ദിവസങ്ങളിലായാണ് നടത്തപ്പെടുന്നത്.അവ താഴെ വായിക്കാം;

പോസ്റ്റിന്‍റെ പേര്  ഇന്‍റര്‍വ്യു തീയതി 
മൾട്ടി പർപ്പസ് സ്റ്റാഫ് സെപ്റ്റംബർ 25ന് 10. 30 മണി
നഴ്സിംഗ് അസിസ്റ്റന്റ് കം അറ്റൻഡർ സെപ്റ്റംബർ 24 ന് 10. 30 മണി
ഫർമസിസ്റ്റ് സെപ്റ്റംബർ 23 ന് 10 മണി
നഴ്സ് സെപ്റ്റംബർ 23 ന് 12.30 മണി

ആയുഷ് മിഷൻ – വിദ്യാഭ്യാസ യോഗ്യത 

ആയുഷ് മിഷൻ നടത്തുന്ന ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ്‌ റെക്രൂട്മെന്‍റിന്‍റെ വിദ്യാഭ്യാസ യോഗ്യതകള്‍;

പോസ്റ്റിന്‍റെ പേര്  യോഗ്യത 
മൾട്ടി പർപ്പസ് സ്റ്റാഫ് എസ്. എസ്. എൽ. സി, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
നഴ്സിംഗ് അസിസ്റ്റന്റ് കം അറ്റൻഡർ എസ്. എസ്. എൽ. സി, മൂന്നു വർഷത്തെ പ്രവർത്തി പരിചയം
ഫർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി (ഹോമിയോ )/നഴ്സ് കം ഫർമസിസ്റ്റ് (ഹോമിയോ )
നഴ്സ് ജി. എൻ. എം നഴ്സിംഗ്

എങ്ങനെ അപേക്ഷിക്കാം

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം കാക്കനാട് ഐ. എം ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാവണം. ഫോൺ : 0484 2955687

Follow Job Vacancy Instagram Page

Join Job Vacancy Facebook Group Join Job Vacancy WhatsApp Group

Other Posts You May Like;

  1. BSIP Recruitment 2020-Apply for LDC/’MTS Vacancy
  2. IBPS Clerk Recruitment 2020-Apply Online For 1557 Vacancy
  3. KIED Recruitment 2020-Apply for latest Vacancy
  4. Travancore Devaswom Board Recruitment 2020
  5. Cochin Port Trust Telephone Operator/VHF Operator Recruitment