ഗവണ്മെന്റ് വകുപ്പുകൾ താത്കാലിക അടിസ്ഥാനത്തിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം
സെയിൽസ് എക്സിക്യൂട്ടീവ് ഓഫീസ് സ്റ്റാഫ് ഒഴിവ് പ്രമുഖ സ്വകാര്യ സ്ഥാപനമായ ഐ ബെറി ഇന്ത്യയിൽ ഓഫീസ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ info@iberryindia.in എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യും അയക്കുക ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽക്കാലിക നിയമനം ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽകാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക് വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തിൽ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ […]
ഗവണ്മെന്റ് വകുപ്പുകൾ താത്കാലിക അടിസ്ഥാനത്തിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം Read More »







