കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ
കേരളത്തിൽ ഇപ്പോൾ ഒഴിവുള്ള പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ താഴെ വായിക്കാം. ഗവൺമെന്റ് രംഗത്തോടൊപ്പം ആഴ്ചയിൽ പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങളും വെബ്സൈറ്റിലും jobalertinfo വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്യുന്നതായിരിക്കും. താഴെ കൊടുത്തിരിക്കുന്ന തൊഴിൽ അവസരങ്ങൾ മറ്റു വെബ്സൈറ്റുകളിൽ നിന്നും തൊഴിൽ പ്രസദീകരണങ്ങളിൽ നിന്നും ശേഖരിച്ചവയാണ് ആയതിനാൽ അപേക്ഷ അയക്കും മുൻപ് ഉദ്യോഗാർഥികൾ നിജസ്ഥിതി അന്വേഷിക്കേണ്ടതാണ് കൊറിയർ കമ്പനിയിൽ ഡെലിവറി സ്റ്റാഫ് ഒഴിവ് കൊറിയർ കമ്പനിയുടെ പയ്യോളി മണിയൂർ, ഓർക്കാട്ടേരി, ബ്രാഞ്ചിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. ടൂവീലർ […]
കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രൈവറ്റ് രംഗത്തെ തൊഴിൽ അവസരങ്ങൾ Read More »









