നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് എന്നിവരെ നിയമിക്കുന്നു
നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 50 വയസ്.ദിവസവേതന അടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ താല്പര്യമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തുക. എസ് എസ് എൽ സി മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം; ജോബ് തരം ഗവൺമെന്റ് ജോലി ഓർഗനൈസേഷൻ നാഷണല്‍ ഫിഷ് സീഡ് ഫാം പോസ്റ്റ് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് ലൊക്കേഷൻ തിരുവനന്തപുരം തിരഞ്ഞെടുപ്പ് […]









